ശരിയായ ജോഡി തിരഞ്ഞെടുക്കുക പറങ്കികൾ - പോർച്ചുഗീസുകാർ പരന്ത്രീസുകാർ - ഡച്ചുകാർ ലന്തക്കാർ - ഫ്രഞ്ചുകാർ ശീമക്കാർ - ഇംഗ്ലീഷുകാർ A1 , 2B2 , 3C1 , 4Dഇവയെല്ലാം ശരിAnswer: C. 1 , 4 Read Explanation: പരന്ത്രീസുകാർ - ഫ്രഞ്ചുകാർ ലന്തക്കാർ - ഡച്ചുകാർ Read more in App